കുരുവികൾ
ചിഞ്ചു രാജേഷ് കള കള കാഹള ശബ്‍ദ-മുയർത്തി,ഒത്തൊരുമി പ്രണയം പങ്കു –വച്ചിണക്കുരുവികൾ.വാനിലൊത്തു പറന്നുല്ല –സിച്ചിടുന്നു..മഴക്കാറ്റും എത്തും മുബെ,തൻ കുരുന്നുകൾക്കായ്പുൽ നാമ്പു തേടി കൂടു- കൂട്ടി.മുട്ടയിട്ടു കാത്തിരിപ്പൂ ഇണകൾ.ഇരു
Read moreകഥ: വി.പി.രാധ വെള്ളൂർ (കണ്ണൂര്‍) കൺസൾട്ടിങ്ങ് റൂമിലേക്ക് കയറുമ്പോൾ ഡോക്ടർ എന്നും ചിരിക്കാറുണ്ട് .എൻ്റെ മനസ്സിൻ്റെ ഭാരം കൊണ്ടോ, മൗനം കൊണ്ടോ എനിക്ക് ചിരിക്കാൻ കഴിയാറില്ല. ഞാൻ
Read moreഷാജി ഇടപ്പള്ളി തൊടികളിലോടിക്കളിച്ചിരുന്നയെൻബാല്യമിന്നെനിക്കോർമ്മകൾ മാത്രംവീടൊന്നു ചൊല്ലുവാനാകാത്തകിടപ്പാട മുറ്റങ്ങളിലൊരു കോണിൽകളിവീട് കെട്ടിക്കളിച്ചുംസാരിത്തലപ്പുകൾ ചേർത്തു കൂട്ടികലകൾ പലകുറിയരങ്ങേറിയതുംടീച്ചറും കുട്ട്യോളും കള്ളനും പോലീസുംഅച്ഛനുമമ്മയും വീട്ടകം കളരികളായതുംകളിക്കളം ഇരുട്ടിൽ മുങ്ങുവോളംഅമ്മതൻ വിളികൾ കാതിലെത്തുംവരെമണ്ണിൽ
Read moreഗീതപുഷ്കരന്‍ അടുത്ത പ്രഭാതത്തിൽ അനുരാധ വൈകിയാണ് ഉണർന്നത്. വലതു കവിൾത്തടം വല്ലാതെ ചുവന്നും നീരുവച്ചുമിരുന്നു. രാവിലെ ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. ഇളയവൾ ബിന്ദു ദോശ ചുടുന്നൊണ്ടായിരുന്നു
Read moreമിനിത സൈബു അയാൾ എന്തൊക്കെയോ എന്നോടു പറയാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോഴാണ്, ഞാനയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ തീരുമാനിച്ചത്… പരിചയക്കുറവ് ഉണ്ടെങ്കിലും, സ്വന്തം കഥ എന്നോടു പറയണമെന്ന് നേരത്തെ
Read moreഗീത പുഷ്കരന്‍ പ്രഭാത സവാരിക്കിടയിൽപട്ടാളക്കാരനാണ് ആദ്യം കണ്ടത് … അസാധാരണമായ ആ കാഴ്ച..കടും ചുവപ്പു സാരി ചുറ്റി വലിയ സിന്ദൂരപ്പൊട്ടുംതൊട്ട് വെള്ള മുത്തുമാല യണിഞ്ഞ്, ചോന്ന കുപ്പിവളകൾ
Read moreഗീത പുഷ്കരന്‍ “എടാ പ്രേമാ… എടാ.. എണീക്കെടാ..”ഭാസ്കരൻ മുതലാളി തോളത്തു തട്ടി ഉണർത്തി പ്രേമനെ. പ്രേമൻ കണ്ണു തുറക്കാനൊന്നും മൊതലാളി കാത്തുനിന്നില്ല. ഇന്നലെ രാത്രീ നീയവരെ എവിടാടാ
Read more