മാറ്റം
ഐശ്വര്യ ജെയ്സൺ മാറുന്നകാലചക്രത്തിന്അനുശോചനപ്പൂക്കളാൽഅർച്ചനചെയ്തെന്നും അർപ്പണയായി ഞാൻമാറുന്നതൊന്നുമ്മേഎന്റേതെന്നാകുമോഎന്നിൽ മാറ്റമില്ലൊരിക്കലുംഈ നിമിഷങ്ങളിൽപാലാഴിതൂകുന്നുടലു കളെന്തിനോതേങ്ങുന്ന ഹൃദയത്തെ ചേർത്തുനിർത്താൻചിരിമറയാക്കി നൽകിയ നോവുകളിലുംപൊതിയാതെ ചേർന്ന ആടയിലുംകൊടുംവേനലിലേക്കെറിഞ്ഞ ആശകളിലുംചേർന്ന് പോകുമീജീവിതത്തിൽ അവിചാരമായതുമാറ്റം മാത്രം
Read more