പൂങ്കാവനം.

ചിഞ്ചുരാജേഷ് വിരിയുന്ന പൂവിനുമുണ്ട്സൗരഭ്യം,നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.പുലരിയെ കാത്തു നീപുളകിതമായ്, നിൻഗന്ധമണിയുമീ പുഷ്പ –വാടിയിൽ.ലതകളിൽ വിടരുന്നുപല വർണ്ണ മെറ്റൊരോകൂട്ടമാം പൂക്കൾ,നിശയിൽ കാഴ്ചയാമതു-ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽനിൽപൂ നിങ്ങളീ

Read more

അന്നും മഴപെയ്തിരിക്കാം.

സുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി

Read more

നോവ്‌

ചിഞ്ചു രാജേഷ്‌. നീരോറ്റുമവൾ നയന- ങ്ങളിൽ,നനഞ്ഞിടുംമിരു കൺപീലി.അലകളിലൊരു ചുഴിയിൽ, പെട്ടുലയണ വഞ്ചി പോൽ,അവൾ മനം അലകളെ-തൊട്ടുരുമി,ആഴങ്ങളിൽ പോയ്‌ പതി-ഞ്ഞ പോൽ.ആണ്ടുകളാൽ കാത്തിരിപ്പൂഒരു മോക്ഷ പ്രഭാല്ല്യത്തി-നായിന്നും.ഉടലുറുകുമൊരു മനവേദ-നയെ പേറി,തെല്ലടങ്ങാതൊരു

Read more

അനാഥൻ

ഷാജി ഇടപ്പള്ളി മുഴിഞ്ഞ വേഷങ്ങളുംവാടിയ മുല്ലപ്പൂവിന്റെഅവശിഷ്ടങ്ങളുംമുറുക്കാൻ മണമുള്ള  തെറികളും .മുല സ്പർശമേറ്റ നോട്ടുകളുംഅമ്മഓർമ്മകളുടെനേർത്ത വരകളായി.. അച്ഛന് മനസ്സ് തുറന്ന് വെച്ച്കണ്ണുനീരിന്റെ നനവുള്ളകത്തുകളെഴുതിഅക്ഷരങ്ങൾ മാഞ്ഞ്പൊടിപിടിച്ച്മുദ്രകൾ പതിയാതെകരൾ നൊന്ത്പേരറിയാതെമേൽവിലാസമില്ലാതെകത്തുകൾ  കിടന്നു.

Read more

നെന്മണി.

വെന്തുണങ്ങും പാടമിപ്പോ-ൾ,ഞാറ്റുവേലക്കൊരുങ്ങി –യൊരിളം പുൽക്കൊടിക-ളായ്.ചേറിൻ ഗന്ധമേറ്റു ഞാറു –നടും കൂട്ടമിതാ,ഞാറ്റു പാട്ടിൻ ഈണമീട്ടി ഞാറു നട്ടു.പാൽ നെല്ലിൻ കതിർ കൊത്താൻ പറന്നിറങ്ങി നാടു ചുറ്റും, ഇണക്കിളികൾ.കൊയ്ത്തു പാട്ടിൻ

Read more

നല്ലവഴി

കരയാൻ ഒരായിരം കാരണങ്ങൾ വരാംകരകയറി എത്തി ചിരിക്കാൻ പഠിക്കണം തോല്പിക്കുവാനായി ആയിരങ്ങൾ വരാംജയിച്ചങ്ങു കയറുവാൻ ഒറ്റയ്ക്ക് പൊരുതണം ആറടി മണ്ണിൽ ഒടുങ്ങേണ്ടവർ നമ്മൾവെട്ടിപിടിച്ചത് വെറുതെ എന്നറിയുക. ഇന്നിന്റെ

Read more

ചന്തം വിരിയുമെൻ നാട്ടുഗ്രാമം

മിനി സുകുമാർ… ചന്തം വിരിയും വയലേലകൾ തിങ്ങിടും, സുന്ദര ഗ്രാമമെൻ നാട്ടുഗ്രാമം…. എന്നിലെയെന്നെ ഊട്ടി വളർത്തിയ,പെറ്റമ്മയാണെൻ്റെ നാട്ടുഗ്രാമം …കാതങ്ങൾക്കകലെയായ് മിഴിനീട്ടി നിന്നുകൊണ്ടാ- നാട്ടിൻപുറമൊന്നു ഞാനോർക്കവേ… മനസ്സിൻ കോണിലൊരു

Read more

പരിസ്‌ഥിതി ദിനം

പച്ചപുതച്ചൊരു ഭൂമിഅതിൽ കൊച്ചുകൊച്ചു ജീവജാലംകനിവോടെ കാക്കണം നമ്മൾജീവന്റെ ശ്വാസത്തെ മണ്ണിൽ ഒരു കൊച്ചു തൈയിന്നു നട്ടാൽനാളെയതു തണലായി വളരുംനിന്റെ തലമുറയോ നന്നായി വളരുംനിന്റെ തലമുറയോ നന്നായി വളരും

Read more

ഭൗമദിനം

ഭൂമിഅമ്മയും സഹനം വെടിഞ്ഞു സഹോ ചെയ്തദ്രോഹത്തിനൊക്കെയും പകരം തരാൻ കൊറോണയെ പാരിൽ ഇറക്കി സഹോ ഉൾക്കാഴ്ചനേടിയാൽ നമ്മൾ ജയിക്കും സഹോ ഭൂമിദേവിതൻ ദിനമിത്ഓർക്കു സഹോ തന്റെ കടമകൾ

Read more

സാമീപ്യം

ബിന്ദു ദാസ് നീ എപ്പോഴാണ്എൻറെ സാമീപ്യംകൂടുതൽ ആഗ്രഹിക്കുന്നത് ഒറ്റയ്ക്കിരിക്കുമ്പോൾ? ഒറ്റപ്പെടുമ്പോൾ?വിഷമത്തിൽ? സന്തോഷത്തിൽ? കാലുകൊണ്ടൊരു അർദ്ധവൃത്തംഅല്ലെങ്കിൽ ഒരു കള്ള നോട്ടം;ഒന്നും പ്രതീക്ഷിച്ചില്ല.. കാരണം അവൾക്ക് അവളാവാനേ കഴിയൂ.. പെട്ടെന്നെത്തി,അളന്നുമുറിച്ച

Read more
error: Content is protected !!