ഡീഗോ പ്രിയ ഡീഗോ
ശ്രീകുമാര്‍ ഡീഗോ പ്രിയ ഡീഗോ, നിന്‍ പാദങ്ങള്‍ അരിയ പുല്‍മൈതാനങ്ങളില്‍,ഹൃദയതീരങ്ങളില്‍ കുറിച്ചൊരു പുളകങ്ങള്‍ സ്മരണകളായ് അലയടിക്കുന്നു…ഡീഗോ പ്രിയ ഡീഗോ, ഭൂമിയൊരു തുകല്‍പ്പന്ത് അതു നിന്റെ വിരിമാറില്‍ തടഞ്ഞ്,
Read moreശ്രീകുമാര്‍ ഡീഗോ പ്രിയ ഡീഗോ, നിന്‍ പാദങ്ങള്‍ അരിയ പുല്‍മൈതാനങ്ങളില്‍,ഹൃദയതീരങ്ങളില്‍ കുറിച്ചൊരു പുളകങ്ങള്‍ സ്മരണകളായ് അലയടിക്കുന്നു…ഡീഗോ പ്രിയ ഡീഗോ, ഭൂമിയൊരു തുകല്‍പ്പന്ത് അതു നിന്റെ വിരിമാറില്‍ തടഞ്ഞ്,
Read moreദീർഘകാലമായ്തപസ്സിലായിരുന്നുമണ്ണിന്നടിയിലെപർണ്ണശാലയിൽ. ജലകണത്തിൻ്റെസാന്ദ്രസംഗീതംകേട്ടുണർന്നു വന്നതാ-ണിന്നു മുകളിലേക്ക്. വിത്തിനുള്ളിലെബീജമാണെങ്കിലുംഞാൻ കരയുന്ന –താരുമേ കേട്ടില്ല. എന്നെ പുൽകുവാൻഭൂമിയോളം വന്നുആകാശ ദേശത്തുനിന്നൊരു മഴമുത്ത് . വിത്തിനുള്ളിലാ-ണുള്ളതെങ്കിലുംമഴ ശ്രവിച്ചെൻ്റെനിശബ്ദ രോദനം. അന്തരീക്ഷവായുവി –ന്നാശ്ലേഷമേറ്റിട്ടെൻതോടിനെ മെല്ലെതഴുകിത്തഴുകി
Read moreമിനിത സൈബു (അടൂർ പന്തളം) എൻ ഓമനപ്പൊൻ കിടാവേ നീ കരയാതുറങ്ങൂ കൺമണിയേ, അമ്മയതില്ല നിൻ ചാരെയെങ്കിലും നിഴലായി ഞാനെന്നും കൂടെയുണ്ടാകും… നിന്നെയെൻ കൈകളിലേല്പിച്ചു നമ്മുടെയമ്മ വിട
Read moreമരിച്ചു കഴിഞ്ഞ്വെള്ള മൂടി ഇറയത്ത്‌കിടക്കുകയെന്നത് അത്രയെളുപ്പമല്ല! മരിച്ചവനെഅവസാനമായി ഒരു നോക്ക്കാണാനെത്തുന്നവർതിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾഅവൻ അനുഭവിക്കുന്നഒരു ശ്വാസം മുട്ടലുണ്ട് ! മാറി മാറി അമരുന്നഅന്ത്യചുംബനങ്ങൾ കൊണ്ട-വന്റെ നെറ്റിയിലൊരുതഴമ്പ് രൂപപ്പെട്ടിരിക്കും..
Read moreഒത്തുതീർപ്പാക്കാനുണ്ട്പലതും..അന്ന് നീ ഒടിച്ചുകളഞ്ഞപെൻസിലിന്റെ മുന.തിരിച്ചുതരാമെന്ന്പറഞ്ഞ് വാങ്ങിച്ചഒരു രൂപ.കണക്ക് പരീക്ഷയിൽഎന്നെക്കാൾ വാങ്ങിച്ചആ രണ്ട് മാർക്ക്.നീ കൊടുത്ത ചൂരല് വാങ്ങിടീച്ചറടിച്ചതിന്റെ പാട്. പെറ്റുപെരുകുമെന്ന് പറഞ്ഞ്നീ തന്ന മയിൽപീലിഇന്നേവരെ പള്ള വീർപ്പിച്ചിട്ടില്ല.നിന്റെ
Read moreതലയണ (കവിത) നിന്റെ സുഖനിദ്രക്ക് അന്തി-വെളുക്കുവോളം താങ്ങായ് നിന്നവൾ നീ വാരിപുണർന്നുറങ്ങിയപ്പോൾഇണപിരിയാതെ ഉണർന്നിരുന്നവൾ പകലുതീരുവോളം ഏകയായ് നിന്നോർമ്മയിൽ മനസ്സെരിച്ചവൾ നിന്റെ താക്കോൽകൂട്ടത്തെസൂക്ഷിക്കാൻ നീ വിശ്വസിച്ചവൾ നിന്റെ സ്വാർത്ഥത
Read more