കേൾവി
കഥ: ഷാജി ഇടപ്പള്ളി മോന് ചെവി കേട്ടു കൂടേ..?എത്ര നേരമായി വിളിക്കണ്ഞാൻ കേട്ടില്ലാല്ലോ, എന്താണ് ?പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ വിളിച്ചുകേട്ട ഭാവം നടിച്ചില്ലഇന്നാ ചായ കുടിക്ക് ,കപ്പ്
Read moreരേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല
Read moreകഥ : ഷാജി ഇടപ്പള്ളി കുടുംബ പ്രാരാബ്ധങ്ങളും കണക്കപ്പിള്ളയുടെ ജോലിത്തിരക്കുകളും മൂലം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ വീടും തൊഴിലിടവുമായി ഒതുങ്ങിക്കൂടിയിരുന്ന പ്രകൃതം.വല്ലപ്പോഴും മുന്നിലേക്ക് എത്തുന്ന സാഹിത്യ സൃഷ്ടികളിലൂടെ
Read moreകവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…
Read moreപരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി. കവി സുഗത കുമാരിയുടെയും പ്രൊഫ. ബി.ഹൃദയ കുമാരിയുടെയും സഹോദരിയാണ്. മുൻമന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവൻ പരേതനായ അഡ്വ. പി.ഗോപാലകൃഷ്ണൻ നായരാണു
Read moreനിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും
Read more