ജീവിതം
ഷാജി ഇടപ്പള്ളി ലാഭനഷ്ടങ്ങളുടെപെരുക്കപ്പട്ടികയല്ലജീവിതം.. ഇരുളുമ്മ്മ്മ് വെളിച്ചവുംഇഴപിരിയാതെയുള്ളനീണ്ട യാത്രയാണത്…. ഉത്തരം തേടുന്നകടങ്കഥയിലെചോദ്യങ്ങൾ പോലെയാണത്…. ഒരിക്കലും നിലക്കാത്തനാഴികമണിയുടെചലനങ്ങൾക്ക് തുല്യമാണത്…. എഴുതി തീർക്കാനാവാത്തചരിത്രമുറങ്ങുന്നമഹാകാവ്യമാണത്…
Read more