കളിവിളക്കില്‍ തെളിയുന്ന കാവ്യതേജസ്

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍ നാരായണമേനോന്‍. 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി

Read more

ഓർമ്മക്കൂട്ട്

ഷാജി ഇടപ്പള്ളി തൊടികളിലോടിക്കളിച്ചിരുന്നയെൻബാല്യമിന്നെനിക്കോർമ്മകൾ മാത്രംവീടൊന്നു ചൊല്ലുവാനാകാത്തകിടപ്പാട മുറ്റങ്ങളിലൊരു കോണിൽകളിവീട് കെട്ടിക്കളിച്ചുംസാരിത്തലപ്പുകൾ ചേർത്തു കൂട്ടികലകൾ പലകുറിയരങ്ങേറിയതുംടീച്ചറും കുട്ട്യോളും കള്ളനും പോലീസുംഅച്ഛനുമമ്മയും വീട്ടകം കളരികളായതുംകളിക്കളം ഇരുട്ടിൽ മുങ്ങുവോളംഅമ്മതൻ വിളികൾ കാതിലെത്തുംവരെമണ്ണിൽ

Read more

കുഞ്ഞ്

ചിഞ്ചു രാജേഷ്‌. വഴിയരികിൽ വീണൊരു ശിശുവിൻ മുലപ്പാൽ നുകരുവാൻ അവനിന്നമ്മഎവിടെ,ഓടയിൽ ഗന്ധമേറ്റുറങ്ങുന്നു.. കുഞ്ഞു പൈതൽ…ചോര വാർന്നു വറ്റും മുൻപേ ഇട്ടിട്ടു പോയൊരമ്മ തൻ-വാത്സല്യമെറ്റു വാങ്ങാൻ തുടിക്കുന്നു കുഞ്ഞു

Read more

” ജാലകക്കാഴ്ചകൾ”

സുരേഷ് ബാബു ചിറയിൻകീഴ് . ” അവസാനമീക്കുഞ്ഞു ജാലകപ്പഴുതിലായ് അരുണോദയത്തിന്റെയാദ്യസമാഗമം . ആസന്ന മൃത്യുവിൻ പദനിസ്വനമെന്റെ – യരുകിലെ ജാലകക്കാഴ്ചയായ് തെളിയവേ. ശിശിരം കൊഴിച്ചൊരിലകൾ തൻ മർമ്മരം

Read more

പ്രണയദിനം

ബിന്ദുദാസ് ഫെബ്രുവരി 14പ്രണയദിനമാണെന്ന്…പ്രണയത്തിനും ഒരു ദിനമോ…ഒരു ദിനം കൊണ്ട് പ്രണയം നിലക്കുമോ…അറിയില്ല, വർഷവും മുടങ്ങാതെ പോകാറുണ്ട്, പ്രണയത്തിൻറെ പ്രതീകമായ ഈ പനിനീർ പൂക്കളും കൊണ്ട്…കാരണം ഇന്നാണെൻറെ പ്രണയിനിക്കൊരു

Read more

നരച്ചവർ

പരീക്ഷ(ണ) ഹാളിലേക്ക്…അവസാന ശ്രമം…ദീർഘദൃഷ്ടിയില്ലായ്മ, അവസരങ്ങളിലേക്കുള്ള ദൂരംഹ്രസ്വദൃഷ്ടിയകലെയെത്തി… ആരോ മിത്തുകൾ കൊണ്ട് തീർത്ത കോട്ട ,നിലപാടെന്ന താക്കോലു കൊണ്ട് തുറന്നപ്പോൾ കണ്ടത്, അവസാന ഇടനാഴിയുടെ ശൂന്യതയാണ്…മുന്നിലെ തലകളോരോന്നും പറഞ്ഞുതന്നത്,വെളുപ്പു൦

Read more

പൂങ്കാവനം.

ചിഞ്ചുരാജേഷ് വിരിയുന്ന പൂവിനുമുണ്ട്സൗരഭ്യം,നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.പുലരിയെ കാത്തു നീപുളകിതമായ്, നിൻഗന്ധമണിയുമീ പുഷ്പ –വാടിയിൽ.ലതകളിൽ വിടരുന്നുപല വർണ്ണ മെറ്റൊരോകൂട്ടമാം പൂക്കൾ,നിശയിൽ കാഴ്ചയാമതു-ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽനിൽപൂ നിങ്ങളീ

Read more

അന്നും മഴപെയ്തിരിക്കാം.

സുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി

Read more

നോവ്‌

ചിഞ്ചു രാജേഷ്‌. നീരോറ്റുമവൾ നയന- ങ്ങളിൽ,നനഞ്ഞിടുംമിരു കൺപീലി.അലകളിലൊരു ചുഴിയിൽ, പെട്ടുലയണ വഞ്ചി പോൽ,അവൾ മനം അലകളെ-തൊട്ടുരുമി,ആഴങ്ങളിൽ പോയ്‌ പതി-ഞ്ഞ പോൽ.ആണ്ടുകളാൽ കാത്തിരിപ്പൂഒരു മോക്ഷ പ്രഭാല്ല്യത്തി-നായിന്നും.ഉടലുറുകുമൊരു മനവേദ-നയെ പേറി,തെല്ലടങ്ങാതൊരു

Read more

വാക്കുകൾ

ഷാജി ഇടപ്പള്ളി വാക്കുകൾക്ക്ആയുധത്തേക്കാൾമൂർച്ചയുണ്ട്.. വാക്കുകൾക്ക്മരുന്നുകളേക്കാൾശക്തിയുമുണ്ട്… ഒരിണക്കത്തിനുംപിണക്കത്തിനുംഒറ്റ വാക്കുമതിയാകും.. മുറിവേൽപ്പിക്കുന്നതിനുംമുറിവുണക്കുന്നതിനുംഒറ്റ വാക്കുമതിയാകും.. ഒറ്റപ്പെടുത്തുന്നതിനുംഒരുമിച്ചു നടക്കുന്നതിനുംഒറ്റ വാക്കു മതിയാകും.. ഒരു വഴി ചൂണ്ടാനുംഒരു വഴിക്കാക്കാനുംഒറ്റ വാക്കു മതിയാകും.. ഒരു പടിയുയർച്ചക്കുംഒരു

Read more
error: Content is protected !!