ഒരാൾ മാത്രം

കവിത : ഐശ്വര്യ ജെയ്സൺ (കിഴക്കമ്പലം) ഷോണിതവീഥിയിലെനാൾവഴിപോയതിൽ…കൂട്ടിനായി കരുതിയതേൻമൊഴിയീണവുംആരിലും തോന്നുമീരാഗാദ്ര പ്രണയവുംനീറുമെൻ ഉൾതടവും..നിറങ്ങൾമാഞ്ഞമഴവില്ലു പോലെ…… കാറ്റായിവീശിയുലഞ്ഞഏലക്കാടിൻഗന്ധത്തിൽ……തഴുകിയവിരലുകളാൽവിരിഞ്ഞമന്ദസ്മിതങ്ങൾവീണുടഞ്ഞ സ്പടികചാർത്തുപോലെ…. ഈറൻതൂക്കിയ മിഴികളോടെ…കാണുന്ന സ്വപ്നങ്ങളിൽകൂട്ടും കൂടലും തേങ്ങലുംമുത്തങ്ങളായി തലോടിമാഞ്ഞുപോകെ… ശ്വാസമടക്കിഇന്നും..

Read more

എന്‍റെ സ്വന്തം ഞാന്‍

കവിത: ജിബിന എ.എസ് മടി പിടിച്ച ദിവസങ്ങളില്‍ചുരുണ്ടുകൂടുമ്പോഴാണ്നിന്നെ കൂടുതല്‍ ഓര്‍ത്തത്…മടുപ്പ് കലര്‍ന്ന ഉറക്കത്തില്‍വന്ന സ്വപ്നത്തിന്മുഷിഞ്ഞ നിറം.അവയ്ക്ക്നിറം കൊടുക്കാനാവണംനിന്നെ ഓര്‍ത്തോര്‍ത്ത്വട്ടം തിരിഞ്ഞത്…നീ എന്നെമറന്നുപോവുകയാണെന്ന്വെറുതെ സങ്കല്‍പ്പിച്ചു‌.വേദനയുടെആഴ കൂടുതലും കുറവുംവെറുതെ അളന്നു.ഒടുക്കം

Read more

പ്രണയം ഇങ്ങനെയുമാണ്

കവിത: ജിബിന.എ.എസ് ഒരുമിച്ച് നനഞ്ഞമഴയുടെ കുളിര്വിട്ടകന്നത് നന്നായി. തീരത്ത് പതിഞ്ഞനമ്മുടെ കാല്‍പ്പാടുകള്‍കടലെടുത്ത് പോയതും നന്നായി കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞിട്ടുംപ്രണയം ചൂടുപിടിച്ചിട്ടുംചുംബനമോ ആലിംഗനമോനമ്മുക്കിടയില്‍പ്രത്യക്ഷപ്പെടാതിരുന്നതും നന്നായി ഒരുമിച്ച് കണ്ട ആ

Read more

വിടരും മുമ്പെ കൊഴിഞ്ഞ പൂവിതളാണവൾ

കവിത : സുമംഗല സാരംഗി കാറ്റും വെയിലുമുണ്ട്വെളുത്ത മേഘങ്ങളുണ്ട്അതിനപ്പുറത്ത് ഒരു പക്ഷേസംഗീതമുണ്ടാകാംആത്മാവിൽ ഒരു മൗനംകനം തൂങ്ങുന്നതു കൊണ്ടാകാംപാതിവെന്ത ആത്മാവിനെമേഘങ്ങൾ മറച്ചിരുന്നുരാത്രിയുടെ ഒടുക്കത്തെനിഴലുകൾ മായുന്നതിനല്പം മുമ്പ്മരണം മണത്തതിൽദുരൂഹതയില്ലെ ……സമാധാനത്തോടു

Read more

കവിതയോട്………

കവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ

Read more

ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം

Read more

ഭ്രാന്തി ചെമ്പരത്തി

രേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല

Read more

ആവാഹനം

കവിത: ഗായത്രി രവീന്ദ്രബാബു രാവേറെച്ചെന്നപ്പോൾഇനിയും വരാത്ത വാക്കുകളെകാത്ത് കാത്ത് നിദ്ര വെടിഞ്ഞഅപൂർണ്ണ കവിത അന്തരിച്ചുസ്വഭാവികമായ മരണംമൗനത്തിന്റെ മുഴക്കം പോലെശ്രുതിശുദ്ധമായ സംഗീതം പോലെപ്രശാന്ത സുന്ദരമായ സമാധി.പിറ്റേന്നാൾബ്രാഹ്മ മുഹൂർത്തത്തിൽഅവതരിച്ച വാക്കുകളെഅപ്പാടെ

Read more

പ്രണയത്തിന് അവന്‍റെ മണമായിരുന്നു..

കവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…

Read more

ഉപദേശം

അബു താഹിർ തേവക്കൽ യൗവ്വന തീച്ചൂളയിൽഇന്നുഞാൻആ ചൂടിന് പുകച്ചിലിലുംഇന്ന് ഞാൻഉരുകുന്നു ഞാനൊരാമെഴുക് പോലെഗതിയില്ല അലയുന്നപ്രേതം പോലെമാതാപിതാക്കൾ ബന്ധുമിത്രാദികൾഗുരുക്കൻമാർ കൂടെ നാട്ടുകാരുംഉപദേശം എന്നൊരു വാളുമായിചുറ്റിലും നിന്നായി തലോടുമ്പോൾഎന്നുടെ മനസ്സിലെ

Read more