ദൂരകാഴ്ചകൾ

ഷാജി ഇടപ്പള്ളി സഞ്ചരിക്കാനുള്ള ദൂരംപിന്നിട്ടതിനേക്കാൾഎത്രയോ കുറവാണ്… അറിഞ്ഞതുമനുഭവിച്ചതുംപറഞ്ഞതും നേടിയതുമെല്ലാംഒരു കലണ്ടർ പോലെയുണ്ട്… വിരലുകൾക്ക് വിറയലായികാഴ്ചക്ക് മങ്ങലുംകാലുകൾക്ക് പഴയ ശേഷിയുമില്ല…. മുന്നോട്ടുള്ള യാത്രയിലുംപ്രതീക്ഷകൾ പലതുണ്ടെങ്കിലുംഓർമ്മകൾ പിടിതരുന്നില്ല … കുട്ടിത്തമാണ്

Read more

മാറ്റം

ഐശ്വര്യ ജെയ്സൺ മാറുന്നകാലചക്രത്തിന്അനുശോചനപ്പൂക്കളാൽഅർച്ചനചെയ്തെന്നും അർപ്പണയായി ഞാൻമാറുന്നതൊന്നുമ്മേഎന്റേതെന്നാകുമോഎന്നിൽ മാറ്റമില്ലൊരിക്കലുംഈ നിമിഷങ്ങളിൽപാലാഴിതൂകുന്നുടലു കളെന്തിനോതേങ്ങുന്ന ഹൃദയത്തെ ചേർത്തുനിർത്താൻചിരിമറയാക്കി നൽകിയ നോവുകളിലുംപൊതിയാതെ ചേർന്ന ആടയിലുംകൊടുംവേനലിലേക്കെറിഞ്ഞ ആശകളിലുംചേർന്ന്‌ പോകുമീജീവിതത്തിൽ അവിചാരമായതുമാറ്റം മാത്രം

Read more

നിന്നെക്കുറിച്ചൊരു കവിതകൂടി

കവിത: ജയൻ പുക്കാട്ടുപടി അവ്യക്തമായികവിതയിലേയ്ക്കിറങ്ങിവന്ന്ഇടയ്ക്കെപ്പൊഴോകവിതയിൽ നിന്നിറങ്ങിപ്പോകാൻനിനക്ക് മാത്രമേകഴിയൂ.. ചിരിയിൽ പൊള്ളിക്കാനും,മൗനത്തിൽകവിതകൾ ഇറ്റിക്കാനും ,ഹൃദയത്തിൽമുറിവുണ്ടാക്കാനും,നിശ്വാസം കൊണ്ട്മുറിവുണക്കാനും,കല്പാടുകൾ മായ്ച്ചുകളയാനും ,നിനക്ക് മാത്രമേകഴിയൂ.. ഈ കവിതആദ്യപ്രാസത്തിൽഉമ്മ കൊണ്ടാണെങ്കിൽഅന്ത്യപ്രാസത്തിൽകണ്ണീരുകൊണ്ടാണ്. അപ്രതീക്ഷിതമായിഒരിളങ്കാറ്റ്എന്റെആഴത്തിലുള്ള മുറിവുകളെതലോടുന്നു.. പൂർത്തിയാകാത്തകവിതയിൽ

Read more

കവനകലയിലൂടെ എഴുത്തിന്‍റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍

“കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെ –ന്നന്യമാം രാജ്യങ്ങളിൽ…. ” എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും

Read more

സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലുംയുഗങ്ങളോളം തപസ്സിരുന്നു ഞാൻശാപമോക്ഷത്തിനായ് നോമ്പുനോറ്റുഒരു നാളിലതു വഴിയെന്നെ കടന്നുപോംശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞുശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപംകാരിരുമ്പൊക്കും കരാംഗുലികളാൽമനോഹരമായൊരു കവിതപോൽ

Read more

കാട്ടു പൂവ്

ബീന കുറുപ്പ് ആലപ്പുഴ ചന്ദന ചെപ്പു തുറക്കുവതെന്തിന്?ചന്തത്തിൽ ചന്ദനം പൂശുവാനോ ?ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?മാന്തളിർ തിന്നു

Read more

അവൾ

സുമംഗല. എസ് നിങ്ങൾ എപ്പോഴെങ്കിലുംഒരു നരാധമന്റെകാമാന്ധതക്കിരയായപെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,നിങ്ങൾക്ക്അവളെ,അവിടെ കാണാൻ സാധിക്കുംനിങ്ങളുടെ കണ്ണുകളിലെവാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാംഇരുട്ടിൽ ഒളിച്ചിരിക്കുകയാവുംമുടി പാറിപ്പറന്നിരിക്കുംവികാരങ്ങളെഒളിപ്പിക്കുവാൻ വേണ്ടി മാത്രംമുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകുംആ മുറി

Read more

കവിതകളിലെ പാലാഴി

നൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ്‌ പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്‌. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍

Read more

കവയത്രിയായ സിസ്റ്റർ മേരി ജോണ്‍തോട്ടം

കാല്പപ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാളകാവ്യ ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. ‘ഹാൻഡ് ബുക്ക്

Read more

കുരുവികൾ

ചിഞ്ചു രാജേഷ് കള കള കാഹള ശബ്‍ദ-മുയർത്തി,ഒത്തൊരുമി പ്രണയം പങ്കു –വച്ചിണക്കുരുവികൾ.വാനിലൊത്തു പറന്നുല്ല –സിച്ചിടുന്നു..മഴക്കാറ്റും എത്തും മുബെ,തൻ കുരുന്നുകൾക്കായ്പുൽ നാമ്പു തേടി കൂടു- കൂട്ടി.മുട്ടയിട്ടു കാത്തിരിപ്പൂ ഇണകൾ.ഇരു

Read more