കുഞ്ഞ്
ചിഞ്ചു രാജേഷ്. വഴിയരികിൽ വീണൊരു ശിശുവിൻ മുലപ്പാൽ നുകരുവാൻ അവനിന്നമ്മഎവിടെ,ഓടയിൽ ഗന്ധമേറ്റുറങ്ങുന്നു.. കുഞ്ഞു പൈതൽ…ചോര വാർന്നു വറ്റും മുൻപേ ഇട്ടിട്ടു പോയൊരമ്മ തൻ-വാത്സല്യമെറ്റു വാങ്ങാൻ തുടിക്കുന്നു കുഞ്ഞു
Read moreസുരേഷ് ബാബു ചിറയിൻകീഴ് . ” അവസാനമീക്കുഞ്ഞു ജാലകപ്പഴുതിലായ് അരുണോദയത്തിന്റെയാദ്യസമാഗമം . ആസന്ന മൃത്യുവിൻ പദനിസ്വനമെന്റെ – യരുകിലെ ജാലകക്കാഴ്ചയായ് തെളിയവേ. ശിശിരം കൊഴിച്ചൊരിലകൾ തൻ മർമ്മരം
Read moreചിഞ്ചുരാജേഷ് വിരിയുന്ന പൂവിനുമുണ്ട്സൗരഭ്യം,നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.പുലരിയെ കാത്തു നീപുളകിതമായ്, നിൻഗന്ധമണിയുമീ പുഷ്പ –വാടിയിൽ.ലതകളിൽ വിടരുന്നുപല വർണ്ണ മെറ്റൊരോകൂട്ടമാം പൂക്കൾ,നിശയിൽ കാഴ്ചയാമതു-ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽനിൽപൂ നിങ്ങളീ
Read moreജിബി ദീപക് അരികുതേഞ്ഞപിഞ്ഞാണത്തിന്മേൽകൈയോടിച്ചവൾ ഓർമ്മകളെമാത്രം കൂട്ടിനിരുത്തിഅടുക്കള ചായ്പ്പിനപ്പുറത്തെതിണ്ണയിൽ ചാഞ്ഞിരുന്നു.ദാഹം ശമിപ്പിക്കാനെത്തിയകുറുമ്പി കാക്കയുംമീൻമണം വീട്ടുമാറാത്തമുറ്റത്ത് നിന്നും മടങ്ങി പോവാതെസുഖാലസ്യത്തിൽമയങ്ങിക്കിടന്ന പൂച്ചയുംപതിവുപോലെ അവളെ ഒച്ചവെച്ച് ശല്യം പെടുത്താൻ തുടങ്ങി.ഓർമ്മകളെ കൂട്ട്
Read moreദീർഘകാലമായ്തപസ്സിലായിരുന്നുമണ്ണിന്നടിയിലെപർണ്ണശാലയിൽ. ജലകണത്തിൻ്റെസാന്ദ്രസംഗീതംകേട്ടുണർന്നു വന്നതാ-ണിന്നു മുകളിലേക്ക്. വിത്തിനുള്ളിലെബീജമാണെങ്കിലുംഞാൻ കരയുന്ന –താരുമേ കേട്ടില്ല. എന്നെ പുൽകുവാൻഭൂമിയോളം വന്നുആകാശ ദേശത്തുനിന്നൊരു മഴമുത്ത് . വിത്തിനുള്ളിലാ-ണുള്ളതെങ്കിലുംമഴ ശ്രവിച്ചെൻ്റെനിശബ്ദ രോദനം. അന്തരീക്ഷവായുവി –ന്നാശ്ലേഷമേറ്റിട്ടെൻതോടിനെ മെല്ലെതഴുകിത്തഴുകി
Read more