പ്രണയദിനം

ബിന്ദുദാസ് ഫെബ്രുവരി 14പ്രണയദിനമാണെന്ന്…പ്രണയത്തിനും ഒരു ദിനമോ…ഒരു ദിനം കൊണ്ട് പ്രണയം നിലക്കുമോ…അറിയില്ല, വർഷവും മുടങ്ങാതെ പോകാറുണ്ട്, പ്രണയത്തിൻറെ പ്രതീകമായ ഈ പനിനീർ പൂക്കളും കൊണ്ട്…കാരണം ഇന്നാണെൻറെ പ്രണയിനിക്കൊരു

Read more

കഥകളുടെ തമ്പുരാന് ഇന്ന് ജന്മദിനം

ഭാവന ഉത്തമന്‍ മലയാള സാഹിത്യത്തിന്റെ സാമ്രാട്ട്, സ്വാതന്ത്രസമര പോരാളി, പ്രശസ്ത നോവലിസ്റ്റ് കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാള മണ്ണിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണിന്ന്.

Read more

അനുരാധയുടെജീവിതവഴികൾ 5

ഗീതപുഷ്കരന്‍ അടുത്ത പ്രഭാതത്തിൽ അനുരാധ വൈകിയാണ് ഉണർന്നത്. വലതു കവിൾത്തടം വല്ലാതെ ചുവന്നും നീരുവച്ചുമിരുന്നു. രാവിലെ ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. ഇളയവൾ ബിന്ദു ദോശ ചുടുന്നൊണ്ടായിരുന്നു

Read more

അനുരാധയുടെജീവിതവഴികൾ 4

ഗീത പുഷ്കരന്‍ കടയിലെത്തി തിരക്കിലായി എങ്കിലും സുന്ദരേശന്റെ ചിന്തകൾ അമ്മായിയുടെ വാക്കുകളിൽത്തന്നെ കുടുങ്ങിക്കിടന്നു.അമ്മയും പയറ്റു തുടങ്ങുന്ന ലക്ഷണമാണ്.അനുരാധ നന്നായി പാചകം ചെയ്യുന്നുണ്ട്. സ്വാദേറിയ കറികളും പലഹാരങ്ങളും അമ്മയും

Read more

അനുരാധയുടെജീവിതവഴികൾ 3

photo courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ

Read more

നരച്ചവർ

പരീക്ഷ(ണ) ഹാളിലേക്ക്…അവസാന ശ്രമം…ദീർഘദൃഷ്ടിയില്ലായ്മ, അവസരങ്ങളിലേക്കുള്ള ദൂരംഹ്രസ്വദൃഷ്ടിയകലെയെത്തി… ആരോ മിത്തുകൾ കൊണ്ട് തീർത്ത കോട്ട ,നിലപാടെന്ന താക്കോലു കൊണ്ട് തുറന്നപ്പോൾ കണ്ടത്, അവസാന ഇടനാഴിയുടെ ശൂന്യതയാണ്…മുന്നിലെ തലകളോരോന്നും പറഞ്ഞുതന്നത്,വെളുപ്പു൦

Read more

അനുരാധയുടെജീവിതവഴികൾ 2

ഗീത പുഷ്കരന്‍ photo courtesy: google “കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..” ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു

Read more

അനുരാധയുടെജീവിതവഴികൾ- 1

ഗീതാപുഷ്കരന്‍ സന്ധ്യക്കു വിളക്കു തെളിയിക്കില്ല എന്ന വാശി അനുരാധ തുടങ്ങി വച്ചത് സ്വന്തംജീവിതം മറ്റുള്ളവരുടെ മുന്നിൽ കുനിയാൻ മാത്രമായി സുന്ദരേശൻ മാറ്റിവക്കുന്നതു കണ്ടുമടുത്തപ്പോഴാണ്. ഉള്ളിൽ ഇരുൾ പരക്കുമ്പോൾ

Read more

പൂങ്കാവനം.

ചിഞ്ചുരാജേഷ് വിരിയുന്ന പൂവിനുമുണ്ട്സൗരഭ്യം,നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.പുലരിയെ കാത്തു നീപുളകിതമായ്, നിൻഗന്ധമണിയുമീ പുഷ്പ –വാടിയിൽ.ലതകളിൽ വിടരുന്നുപല വർണ്ണ മെറ്റൊരോകൂട്ടമാം പൂക്കൾ,നിശയിൽ കാഴ്ചയാമതു-ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽനിൽപൂ നിങ്ങളീ

Read more

അന്നും മഴപെയ്തിരിക്കാം.

സുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി

Read more
error: Content is protected !!