മരണമില്ലാത്ത ‘വയലാര്‍’
“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്ന് കവി ഒ. എൻ. വി. കുറുപ്പ് വിശേഷിപ്പിക്കുന്നത് മറ്റാരേയുമല്ല ‘വയലാർ’ എന്നു
Read more“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്ന് കവി ഒ. എൻ. വി. കുറുപ്പ് വിശേഷിപ്പിക്കുന്നത് മറ്റാരേയുമല്ല ‘വയലാർ’ എന്നു
Read moreഞാൻ കാട്ടിലും കടലോരത്തുമിരുന്ന്കവിതയെഴുതുന്നു സ്വന്തമായൊരുമുറിയില്ലാത്തവൻ എന്റെ കാട്ടാറിന്റെഅടുത്തു വന്നു നിന്നവർക്കുംശത്രുവിനും സഖാവിനുംസമകാലീന ദുഃഖിതർക്കുംഞാനിത് പങ്കുവെയ്ക്കുന്നു “ ….. കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ
Read moreരമ്യ ശിവകുമാര്‍ അടുക്കളയിൽ എപ്പോഴാണ്ഹൃദയം കരിയുന്നതെന്നറിയാമോഊരും പേരും മറന്നൊരുടൽപുകയൂതി തളർന്നപ്പോഴല്ലഉപ്പു പോരെന്നോരു കറിച്ചട്ടിവീണുടഞ്ഞപ്പോഴുമല്ലസ്വപ്‌നങ്ങൾ തിളച്ചു തൂവേനെടുവീർപ്പിനെ ആവിയിൽ ചേർത്തവൾദുഖങ്ങൾക്കൊളിത്താവളമായ്എരിവിനെ കൂട്ടുപിടിച്ചവൾപ്രണയം കുറുക്കി പാൽപ്പായസം ചമച്ചവൾനിന്റെ ചുംബനച്ചൂടിൽ പരിഭവമലിഞ്ഞുനറുവെണ്ണയായവൾനിന്റെ
Read moreസുമംഗല സാരംഗി അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള
Read moreബീന കുറുപ്പ് ആലപ്പുഴ ചന്ദന ചെപ്പു തുറക്കുവതെന്തിന്?ചന്തത്തിൽ ചന്ദനം പൂശുവാനോ ?ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?മാന്തളിർ തിന്നു
Read moreപള്ളിച്ചല്‍ രാജമോഹന്‍ ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.പരിതാപത്താലവനടുത്തിരുന്നൂ…വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി …. പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേപിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്ഓടി ഒളിച്ചതും
Read moreഅമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ അമ്മാവേ വണങ്കാതെ ഉയർവില്ലയേ നേരിൽനിൻറ് പേശും ദൈവം പെറ്റ തായൻറി വേറൊൻറ് യേത്……’ പി. വാസുവിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായ മന്നൻ എന്ന
Read moreനാടൻ കവിതകളിലൂടെ മണ്ണിന്റെയും ഞാറിന്റെയും നാടോടിപ്പൈതൃകം മലയാളികളുടെ മനസ്സിൽ നിറച്ച കാവാലം നാരായണപണിക്കർ, മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, ഗാനരചയിതാവ്,
Read moreഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായ സാഹിത്യ ചരിത്രത്തിൽ ആധുനിക കവിത്രയം എന്നറിയപ്പെടുന്ന കവികളാണ് ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ. തിരുവിതാംകൂർ മഹാറാണിയായിരുന്ന
Read moreതിരുവനന്തപുരം ∙ ഗാനരചയിതാവ് ബിച്ചു തിരുമല– 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി.ജല
Read more