കവിതയോട്………

കവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ

Read more

കുലസ്ത്രീ

രമ്യ മേനോന്‍ നീ വരച്ച വരയ്ക്കകത്ത്സീതയായ്ക്കഴിയുവാൻഉരുകിയുരുകി ഞാനിതെത്രനാളുതള്ളി നീക്കണം. നീ വിരിച്ച വഴിയിലൂടെഏകയായ് നടന്നിടാൻഎത്ര പാദുകങ്ങൾ തീർത്ത്കണ്ണുനീർ പൊഴിക്കണം. നിനക്കു വേണ്ടി മാത്രമായിഒന്നുപുഞ്ചിരിക്കുവാൻഉള്ളിലെത്ര സങ്കടത്തിൻകടലുമൂടി വെക്കണം. നിനക്കുവേണ്ടി

Read more

നോവലിസ്റ്റ് ഹഫ്സയുടെ 8-ാം ചരമവാർഷികം

നിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും

Read more

~മാറ്റിവച്ചത്~

നിഷ റെജിമോന്‍ ഇനിയെനിക്കൊരു യാത്രപോകണം ,പടിപ്പുരയും നാട്ടുകളരിയുംപൂരപ്പറമ്പും കടന്നുപോകുന്നനിളയുടെ പുളിനങ്ങളെതഴുകിഗിരിമുകളിലെ മാരുതനെപുല്കിആഴിയുടെ അലകളെതഴുകി , ഒരു യാത്ര …..ഇനിയും നീളുമീകാത്തിരിപ്പിലുംകാല്പ്പാടുകളിരട്ടിക്കില്ലെന്നതിരിച്ചറിവിൽകടന്നുപോയ കാലത്തി-നശേഷം നിറം കെടുത്താനാവാതെഓരോന്നായി കൂട്ടിവെച്ച്നിറഞ്ഞ മഞ്ചാടിമണിയുടെചെപ്പുമായൊരു

Read more

നൊമ്പരപ്പൂക്കൾ

കഥ : ഷാജി ഇടപ്പള്ളി നേരം സന്ധ്യയായി.മഴ തിമിർത്തു പെയ്യുകയാണ്ഇനിയും കാത്തു നിന്നാൽ വീട്ടിലെത്താൻ നേരം വൈകും.അവൾ ഓഫീസ് പൂട്ടിയിറങ്ങിമഴ പെയ്തതോടെ നഗരവീഥിയിൽ തിരക്കൊഴിഞ്ഞു തുടങ്ങിശക്തമായ കാറ്റുണ്ട്.സാരിയൊതുക്കിപ്പിടിച്ചു

Read more

നിരൂപകന്‍ കെ.പി. അപ്പന്‍റെ ഓര്‍മ്മകള്‍ക്ക് 14 വയസ്സ്

“ വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ

Read more

‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’

രമ്യ ശിവകുമാര്‍ അടുക്കളയിൽ എപ്പോഴാണ്ഹൃദയം കരിയുന്നതെന്നറിയാമോഊരും പേരും മറന്നൊരുടൽപുകയൂതി തളർന്നപ്പോഴല്ലഉപ്പു പോരെന്നോരു കറിച്ചട്ടിവീണുടഞ്ഞപ്പോഴുമല്ലസ്വപ്‌നങ്ങൾ തിളച്ചു തൂവേനെടുവീർപ്പിനെ ആവിയിൽ ചേർത്തവൾദുഖങ്ങൾക്കൊളിത്താവളമായ്എരിവിനെ കൂട്ടുപിടിച്ചവൾപ്രണയം കുറുക്കി പാൽപ്പായസം ചമച്ചവൾനിന്റെ ചുംബനച്ചൂടിൽ പരിഭവമലിഞ്ഞുനറുവെണ്ണയായവൾനിന്റെ

Read more

ഒസ്യത്ത്

ബിന്ദു ദാസ് പാലക്കാട് നിനക്കായ്…ലോകത്തെഏറ്റവും മധുരമായഭാഷയിൽസുന്ദരമായ ലിപികളിൽ തേനൂറും വാക്കുകളിൽ വടിവൊത്തഅക്ഷരങ്ങളിൽരണ്ടു വാക്ക് എഴുതാനിരുന്നപ്പോൾ…ഏറ്റവും മനോഹരമായ പ്രതലത്തിനായി അലയേണ്ടി വന്നില്ല… അതു നിൻറെ ഹൃദയം തന്നെയല്ലോ..അത് ,എന്നിൽ

Read more

ഇങ്ങനെയുമുണ്ട് ആരുമറിയാതെ ചില പെൺജീവിതങ്ങൾ

സുമംഗല സാരംഗി വീടിന്റെ പിന്നാമ്പുറത്തുനിന്നും അസാധാരണമായ ഒരു ശബ്ദം കേട്ട് തങ്കമണി ഉറക്കത്തിൽ നിന്നും ഞെട്ടി യുണർന്നു. ലൈറ്റിട്ട് ക്ലോക്കിലേക്ക് നോക്കി.കൃത്യം മൂന്നു മണി ! നേരം

Read more

കാട്ടു പൂവ്

ബീന കുറുപ്പ് ആലപ്പുഴ ചന്ദന ചെപ്പു തുറക്കുവതെന്തിന്?ചന്തത്തിൽ ചന്ദനം പൂശുവാനോ ?ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?മാന്തളിർ തിന്നു

Read more